ഹരിയാനയിൽ തേനീച്ചകളുടെ ആക്രമണം; സിഐഎസ്എഫ് ജവാന്മാരുൾപ്പെടെ ആറ് പേർക്ക് പരിക്ക്.
ഹരിയാനയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു കൂട്ടം തേനീച്ചകൾ ഉദ്യോഗസ്ഥരെ ആക്രമിച്ചു. നാല് സിഐഎസ്എഫ് ജവാന്മാരുൾപ്പെടെ ആറ് പേർക്ക് ആക്രമത്തിൽ പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരു…
