ഇന്ന് നിശബ്ദ പ്രചരണ ദിനം, നാളെ കേരളം ബൂത്തിലേക്ക്
തിരുവനന്തപുരം : ഇന്നലെ വൈകുന്നേരം സമാപിച്ച പ്രചരണ കോലാഹലങ്ങൾക്ക് ശേഷം ഇന്ന് സംസഥാനത്ത് നിശബ്ദ പ്രചരണം മാത്രം.കേരളം നാളെ വിധിയെഴുതാനായുള്ള കാത്തിരിപ്പിലാണ്. വോട്ടര്‍മാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള…
