രാഷ്ട്രപതി ഭവന്റെ അമൃത് ഉദ്യാനത്തിൽ ഫെബ്രുവരി 3മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം
ന്യൂഡൽഹി: രാഷ്ട്രപതി ഭവന്റെ അഭിമാനമായ അമൃത് ഉദ്യാനം ഈ വർഷത്തെ സന്ദർശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 3 മുതൽ മാർച്ച് 31 വരെയാണ് പൊതുജനങ്ങൾക്ക് ഉദ്യാനത്തിൽ പ്രവേശനം അനുവദിക്കുന്നത്.…
