തിരുവനന്തപുരത്ത് കിണറ്റിൽ അകപ്പെട്ട കാട്ടുപോത്തിനെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി.

തിരുവനന്തപുരത്ത് വിതുരയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപോത്തിനെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും മണിക്കൂറുകള്‍ക്കൊടുവിലാണ് പുറത്ത് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!